പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്പ്രൊഫസറെയും ഹ്യുമാനിറ്റീസ്/ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെയും നിയമിക്കും. സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ എം.ടെക് യോഗ്യതയുള്ളവരെയും മറ്റ് വിഷയങ്ങളില്‍ എം.എ/എം.എസ്.സി, നെറ്റ് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളും 27ന് രാവിലെ 9.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തുപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2343395, 2349232.
Post Your Comments