ബെംഗളൂരു: ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ 4-2ന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍ സിംഗ്, സുനില്‍ സോമപ്രീത്, മന്ദീപ് സിംഗ് എന്നിവർ ഗോൾ നേടി അതേസമയം സ്റ്റീഫന്‍ ജെന്നെസ് ആണ് ന്യൂസിലൻഡിന്റെ മത്സരത്തിലെ ഏക ഗോൾ നേടിയത്.
Also Read: പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
Post Your Comments