ന്യൂഡൽഹി : സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹർജി സുപ്രീം കോടതി തള്ളി. എഫ്.ഐ.ആർ റദ്ധാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹർജിയാണ് തള്ളിയത്.
അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ അങ്കമാലി സ്വദേശി മാര്ട്ടിന് പയ്യമ്പള്ളിയാണ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നത്.
Post Your Comments