Jobs & Vacancies

അപ്രന്റീസ് ട്രെയിനി ഒഴിവ്

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 31ന് വൈകിട്ട് നാലു മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org/www.rcctvm.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button