ഉഡുപ്പി: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. . പെര്‍ണങ്കിലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടുപഡെയിലെ ജലജ നായിക് (80), മകള്‍ സുമതി (55) എന്നിവരാണ് മരിച്ചത്.
Read Also ഒരു ജില്ലയിൽ കൂടി നാളെ അവധി
ശക്തമായ മഴയില്‍ വീടിന് മുന്നിലെ വൈദ്യുത കമ്പി പൊട്ടി വീഴുകയും ഇതറിയാതെ പുറത്തിറങ്ങിയ ഇരുവരും ഷോക്കേറ്റ് മരണപ്പെടുകയുമായിരുന്നു. അപകട സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.
Post Your Comments