മസ്കറ്റ് : ഗള്‍ഫ് രാജ്യം നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു. ഒമാനിലാണ് നവോത്ഥാനദിനമായ ജൂലൈ 23ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്.
ജൂലൈ 23നാണ് രാജ്യം നവോത്ഥാനദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷവും ജൂലൈ 23ന് പൊതു അവധി ആയിരിക്കുമെന്നും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും അന്നേ ദിവസം അവധിയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Also read : മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഈ രാജ്യത്തിന് അനുമതി
Post Your Comments