കൊച്ചി: കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്നും വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെഎസ്ആര്‍ഡിസി എംഡിയുടെ ഉത്തരവും ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും കോടതി ശരിവെച്ചു.
Read Also: ജീവനക്കാര്‍ക്ക് തച്ചങ്കരിയുടെ കത്ത്; കെഎസ്ആര്‍ടിസിയെ തകർക്കാൻ ശ്രമിക്കരുതെന്ന് താക്കീത്
Post Your Comments