കല്‍പറ്റ•പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ (ബഥനി) മഠത്തിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശേത അന്‍സിത (18) യാണ് മരിച്ചത്. അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കംബളക്കാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ നടക്കും.
Post Your Comments