കുവൈറ്റ്: കുവൈറ്റില്‍ ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45 പ്രവാസി തൊഴിലാളികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. മെറ്റ്ലയിലെ ഒരു ഹൗസിംഗ് പദ്ധതിയില്‍ പങ്കെടുത്ത ടര്‍ക്കിഷ് തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ച ശേഷം അവശനിലയിലായ ഇവരെ ജഹ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
READ ALSO: കുവൈറ്റിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ
Post Your Comments