സന: ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഞായറാഴ്ച പുലര്‍ചച്ചെ യെമനിലാണ് ഭൂചലനം അുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്തെങ്കിലും അപകടം സംഭവിച്ചതായുള്ള വിവരങ്ങള്‍ എത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
READ ALSO: ഇനി ഒരു ഭൂചലനം താങ്ങാനാവില്ല, തകര്‍ന്ന് വീഴുക 80,000 കെട്ടിടങ്ങള്‍
Post Your Comments