Latest NewsKerala

ഒരു ജില്ലയിൽ കൂടി നാളെ അവധി

തിരുവനന്തപുരം : ഒരു ജില്ലയിൽ കൂടി നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കും. അതേസമയം നേരത്തെ തി​രു​വ​ന​ന്ത​പു​രം, കൊല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,കോട്ടയം, ഇ​ടു​ക്കി, എറണാകുളം എന്നീ ജില്ലകളിൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിരുന്നു.

Also read : ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button