Latest NewsKerala

ജി​എ​ന്‍​പി​സിയുടെ പ്രധാന അ​ഡ്മി​ന്‍ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന

തിരുവനന്തപുരം: ജി​എ​ന്‍​പി​സി അ​ഡ്മി​ന്‍ നേ​മം കാ​ര​യ്ക്ക​മ​ണ്ഡ​പം സ്വ​ദേ​ശി അ​ജി​ത് കു​മാ​ര്‍ രാ​ജ്യം വി​ട്ട​താ​യി സൂ​ച​ന. ഇത് സംബന്ധിച്ച് പോ​ലീ​സും എ​ക്‌​സൈ​സും എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ജി​എ​ന്‍​പി​സി മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​ക്കു​ന്നെ​ന്ന് കാ​ണി​ച്ച്‌ എ​ക്സൈ​സ് അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ര്‍​ക്കും പ്രോ​ത്സാ​ഹ​നം നൽകുകയും അനധികൃത പണമിടപാട് നടത്തുകയും ചെയ്ത ജി​എ​ന്‍​പി​സി എ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക്കെ​തി​രേ എ​ക്സൈ​സ് വ​കു​പ്പ് കേ​സെ​ടു​ത്തത് മുതൽ അ​ജി​ത് കു​മാ​ര്‍ ഒ​ളി​വി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button