KeralaLatest News

കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഒരു മരണം

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഒരു മരണം. മൂന്നാംവളവിലാണ് അപകടമുണ്ടായത്. മൈസൂര്‍ സ്വദേശി കുമാറാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Also Read : വയനാട് ചുരത്തില്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button