Latest NewsKerala

കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി

കോട്ടയം : കന്യസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി ഡിജിപിയെ കണ്ടു. ഏകപക്ഷീയ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടു ഫാദർ പീറ്ററാണ് ഡിജിപിയെ കണ്ടത്. എന്നാൽ പരാതി സ്വീകരിക്കാനാവില്ലെന്നും,കോട്ടയം എസ്പിക്കാണ് പരാതി കൈമാറേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

Also read: കുമ്പസാര പീഡനം: വൈദികനെ റിമാന്‍ഡു ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button