വീട്ടില്‍ തിരികെ എത്തിയ ഭര്‍ത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. തന്റെ ഭാര്യയും കാമുകനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരിച്ചി രിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഇരുവരും കാറില്‍ ഇരുന്നാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
39 കാരിയായ സ്ത്രീയും 56 കാരനായ കാമുകനുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കാര്‍ മെക്കാനിക്ക് ആണെന്നാണ് പോലീസ് പറയുന്നത്. ഗാകര്ബേജിന്റെ വാതില്‍ അടഞ്ഞിരുന്നപ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് പടര്‍ന്നതാണ് ഇവരുടെ മരണ കാരണം എന്ന് പോലീസ് പറയുന്നു.
രാത്രി ഒമ്പത് മണിക്ക് തിരികെ വീട്ടിലെത്തിയ ഭര്‍ത്താവാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാര്‍ നന്നാക്കാനെത്തുന്ന മെക്കാനിക്കുമായി സ്ത്രീ പ്രണയത്തിലായെന്നും ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്നും പോലീസ് പറയുന്നു.
Post Your Comments