
കോഴിക്കോട് : പതിവായി വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ഉണ്ണികുളം കെ.എസ്.ഇ.ബി ഓഫീസിലെത്തി പഠിച്ചുകൊണ്ടാണ് കുട്ടികൾ പ്രതിഷേധമറിയിച്ചത്.
ദിവസേനയുള്ള വൈദ്യുതിമുടക്കം കാരണം പഠനം മുടങ്ങിയ കുറച്ചു വിദ്യാര്‍ഥികളാണ് കെ.എസ്. ഇ.ബി ഓഫീസില്‍ വന്നിരുന്നു പഠിച്ചത്.വൈദ്യുതിമുടക്കം മൂലം മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതിനാലാണ് പുതിയ രീതിയിലുള്ള സമരമുറ സ്വീകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Post Your Comments