തിരുവനന്തപുരം: മാരീച വേഷം പൂണ്ട നരാധമാന്മാരാണ് പോപ്പുലര്‍ ഫ്രണ്ടെന്നും പൊലീസിലും പോപ്പുലര്‍ ഫ്രണ്ട് കടന്നു കൂടിയിട്ടുണ്ടെന്ന് സംശയിക്കുന്നെന്നും വ്യക്തമാക്കി ടി പദ്മനാഭന്. വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം. ജനകീയ സമരങ്ങളില്‍ നുഴഞ്ഞു കയറാന്‍ അനുവദിക്കരുത്, അദ്ദേഹം പറഞ്ഞു.
Also Read : പട്ടാളക്കാരന്റെ വീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തകര്‍ത്തെന്നാരോപിച്ച് യുവാവിന്റെ വീഡിയോ
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയും അതേസമയം സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ മുന്‍ കൂട്ടി മനസിലാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കുകയുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്നും ചെറിയ ലാഭത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായി കൂട്ട് കൂടരുതെന്നും എന്നാല്‍ കലാലയ രാഷ്ട്രീയം നിരോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments