
രാജാക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രാജാക്കാട്ടെ റിസോര്‍ട്ടിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി കുമാറാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇടുക്കി ശാന്തമ്പാറയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. കുമാറിന്റെ ഭാര്യയും മക്കളും ഓടി രക്ഷപെടുകയായിരുന്നു.
Also Read : സൂര്യനെല്ലിയിലെ കാട്ടാന ആക്രമണണത്തില്‍ ഒരാള്‍ മരിച്ചു
Post Your Comments