ജയ്പൂര്‍: മനസാക്ഷിയെ മരവിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സെല്‍ഫി പ്രാന്ത്. ക്രൂരമായ ഒന്നു കൂടിയായിരിക്കുകയാണ് സെല്‍ഫി. ഒരു യുവാവിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ച് കിടക്കുന്ന മൂന്ന് പേരെ കിട്ടത്തക്ക വിധത്തിലാണ് ഇയാള്‍ സെല്‍ഫി പകര്‍ത്തിയത്.
read also: ഇനി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താല്‍ എട്ടിന്റെ പണി
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല നിരവധി പേര് അപകടത്തില്‍ പെട്ടവരെ നോക്കി നില്ക്കുന്നതും ചിത്രത്തിലുണ്ട്. സമയത്ത് നോക്കി നിന്നവര്‍ സഹായിച്ചിരുന്നെങ്കില്‍ അപകടത്തില്‍ പെട്ടവര്‍ക്ക് ജീവന് നഷ്ടപ്പെടില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.
Barmer: Three people who met with a road accident, succumbed to injuries even as onlookers clicked pictures and selfies instead of helping them. #Rajasthan (10.7.18) pic.twitter.com/h83Ejv0zw0
— ANI (@ANI) July 11, 2018
Post Your Comments