തൃശൂര്‍: പ്രമുഖ സംവിധായകനും നടനുമായ ഒ. രാമദാസ് (80) ചെന്നൈയിൽ വെച്ച് അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ:പ്രശസ്ത നടി കമലാദേവി. മക്കൾ : വിജി മോഹന്‍, ശ്രീശാന്തി, രജി സുഭാഷ് മരുമക്കൾ : മോഹനന്‍, സുഭാഷ്
വഴിപിഴച്ച സന്തതി, കൃഷ്ണ പ്പരുന്ത് തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തു.
Also read : നാളെ ഹര്‍ത്താല്‍
Post Your Comments