തിരുവനന്തപുരം: നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കാണുന്നത് എന്നാണ് വിവരം. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി
Post Your Comments