ശ്രീനഗർ : സൈനിക ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. ജമ്മുകാഷ്മീരിലെ പുൽവാമയിലെ ത്രാലിൽ സിആർപിഎഫ് ക്യാമ്പിനു നേരെ തിങ്കളാഴ്ച രാവിലെയാണ് ഇരട്ട ഗ്രനേഡ് ആക്രമണമുണ്ടായത്. ലക്ഷ്യത്തിന് അകലെ വീണതിനാൽ സ്ഫോടനത്തിൽ നാശനഷ്ടങ്ങലുണ്ടാവുകയോ,ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. കൂടാതെ ഞായറാഴ്ച്ച പുൽവാമ-സിർനൂ പാതയിൽ ബക്കറ്റിനുള്ളിൽ സ്ഫോടക വസ്തുകണ്ടെത്തിയിരുന്നു. ഇത് സൈന്യം നിർവീര്യമാക്കി.
Also read : കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ജയിലിലായിരുന്ന മലയാളി നഴ്സിന് ഒടുവില്‍ മോചനം
Post Your Comments