മെരിലാന്‍ഡ്: 16 ബസുകള്‍ക്ക് മുകളിലൂടെ ബൈക്ക് പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ബൈക്ക് അഭ്യാസി ട്രാവിസ് പാസ്ട്രാന.ഇന്ത്യന്‍ നിര്‍മിത ബൈക്കായ എഫ്ടിആര്‍750 ഉപയോഗിച്ചായിരുന്നു ഈ 34 കാരൻ പറന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം. തന്റെ ഗുരുവായ ഈവല്‍ നിവലിനോടുള്ള ആദര സൂചകമായാണ് ട്രാവിസ് ഈ പ്രകടനം നടത്തിയത്. 14 ബസിന് മുകളിലൂടെ ബൈക്കില്‍ പറന്ന ഗുരുവിന്റെ റെക്കോര്‍ഡാണ് ട്രാവിസ് കഴിഞ്ഞ ദിവസം മറികടന്നത്.
വീഡിയോ കാണാം;
Post Your Comments