ഗുരുഗ്രാം: മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത ബിസിനസുകാരന് അറസ്റ്റില്‍. വിദേശത്ത് പഠിക്കുന്ന മകള്‍ കൂട്ടുകാരിയെയും ഒപ്പം കൂട്ടിയാണ് അവധി ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയത്. മകളുടെ 18കാരി സുഹൃത്താണ് പീഡനത്തിനിരയായത്.
പ്രതിയുടെ മകളാണു അവധി ആഘോഷിക്കാന്‍ കൂട്ടുകാരിയെ ഗുരുഗ്രാമിലെ വീട്ടിലേക്കു ക്ഷണിച്ചത്. മകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി മുറിയുടെ പുറത്ത് എത്തിച്ചു. പിന്നീട് സ്വന്തം മുറിയിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
Post Your Comments