കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്. കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ഇതിനിടെ എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല ചെയ‌്ത സംഭവത്തില്‍ എസ‌്ഡിപിഐക്കും തീവ്രവാദ സംഘടനകള്‍ക്കുമെതിരായ അതിശക്തമായ ജനരോഷത്തെ മറികടക്കാന്‍ ജമാ അത്ത‌് ഇസ്ലാമി മുഖപത്രമായ മാധ്യമത്തില്‍ പിന്തുണച്ചു വാര്‍ത്തകള്‍ വന്നതായി ആരോപണമുണ്ട്.
കൂടാതെ സംശാന വ്യാപകമായി എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയാണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു.
Post Your Comments