Latest NewsFootballSports

ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍

മോസ്കോ : ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജയം. ഉറുഗ്വേയെ ഞെട്ടിച്ച് കൊണ്ട് 40തം മിനിറ്റില്‍ റാഫേലും, 61അം മിനിറ്റില്‍ ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ സെമിയിലേക്കുള്ള ഗോള്‍ നേടിയത്. ആറാം തവണയാണ് ഫ്രാന്‍സ് ലോകപ്പ് സെമിയില്‍ എത്തുന്നത്. ബെല്‍ജിയം- ബ്രസീല്‍ മത്സരത്തിലെ വിജയിയെ  സെമിയില്‍ നേരിടും

തുടക്കം മുതല്‍ ഇരു ടീമും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാണാനായത്. രണ്ടാം പകുതിയിലെക്ക് കടന്നപ്പോള്‍ ഫ്രാന്‍സ് കൂടുതല്‍ ശക്തമായ പോരാട്ടം കാഴ്ച് വെക്കുകയും രണ്ടു ഗോള്‍ നേട്ടത്തോടെ ഫ്രാന്‍സ് ഉറുഗ്വേയ്ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നിടുകയായിരുന്നു.

ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)

URUGUAY
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
SUVAREZ SAD
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
SUVAREZ 2
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
FRANCE VICTORY 2
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
MATCH PHOTO ONE
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
MATCH PHOTO TWO
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
GOAL

GOAL 3
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
GOAL 4
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
GOAL 5
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
MBAPPE
ചിത്രം കടപ്പാട്(PHOTO COURTESY) : റോയിട്ടേഴ്സ് (REUTERS)
URUGUAY TEAM
ചിത്രം കടപ്പാട്(PHOTO COURTESY) : ഗെറ്റി ഇമേജ് (Getty images)
FRANCE VICTORY3
ചിത്രം കടപ്പാട്(PHOTO COURTESY) : ഗെറ്റി ഇമേജ് (Getty images)
SUVAREZ 3
ചിത്രം കടപ്പാട്(PHOTO COURTESY) : ഗെറ്റി ഇമേജ് (Getty images)

shortlink

Related Articles

Post Your Comments

Related Articles

Back to top button