കൊച്ചി : പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
Also read : പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം, പുതിയ ആവശ്യവുമായി എഡിജിപിയുടെ മകള്‍
Post Your Comments