Latest NewsKerala

ഇന്ധന വിലയില്‍ വര്‍ദ്ധനവ്; മാറിയ നിരക്കിങ്ങനെ

തിരുവനന്തപുരം: ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.80 രൂപയും ഡീസലിന് 72.26 രൂപയുമായി. കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധനവിലയില്‍ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

Also Read : പാകിസ്ഥാനില്‍ ഇന്ധനവില കുത്തനെ ഉയര്‍ത്തി; പുതിയ നിരക്കിങ്ങനെ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button