വാഷിംഗ്‌ടൺ : ചൈന മൊബൈലിന് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടികാട്ടി ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ കമ്ബനിയായ ചൈന മൊബൈല്‍ ലിമിറ്റഡിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ വ്യാപാരം നടത്താന്‍ 2011 ലാണ് ചൈന മൊബൈല്‍സ് അനുമതി തേടിയത്.
Also read : സ്മാര്‍ട്ട് ഫോണ്‍ വിപണിൽ സുപ്രധാന നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ
Post Your Comments