Latest NewsCinema

അമ്മയുടെ മക്കൾ പരസ്പ്പരം പോരടിക്കുമ്പോൾ കൈതപ്രം ഏത് മക്കളോടൊപ്പമെന്ന് വെളിപ്പെടുത്തുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സം​​ഗീ​​ത​​ സം​​വി​​ധാ​​യ​​കനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി രംഗത്ത്. താൻ ഇരയായോടൊപ്പമാണെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം വ്യക്തമാക്കി.

Read alsi:മുതിർന്ന കലാകാരന്മാരെ അധിക്ഷേപിച്ച കമൽ ഒടുവിൽ ഖേദ പ്രകടനവുമായി രംഗത്ത്

പണവും പ്രശസ്തിയുമുള്ള താരങ്ങൾക്ക് ‘അമ്മ’ സംഘടന വെറുമൊരു അലങ്കാരം മാത്രമാണ്. ചില നാടൻമാരെ ചുറ്റി നിൽക്കുന്ന ഉപഗ്രഹങ്ങളെ പോലെയാണ് സംഘടനയിലെ മറ്റു താരങ്ങൾ. നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് നടിമാർ രാജിവെച്ച സംഭവം ധീരമായ പ്രവർത്തിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button