ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യ തയാറാണെന്നും മോദി പറഞ്ഞു.
ALSO READ: ജിഎസ്ടി എന്തെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി
We strongly condemn the terror attacks in Afghanistan yesterday. They are an attack on Afghanistan’s multicultural fabric. My thoughts are with the bereaved families. I pray that the injured recover soon. India stands ready to assist the Afghanistan government in this sad hour.
— Narendra Modi (@narendramodi) July 2, 2018
20 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഹിന്ദു-സിഖ് വിഭാഗത്തില്‍പ്പെട്ടവരാണ്. അഫ്ഗാനിസ്ഥാനിലെ സിഖ്, ഹിന്ദു മതവിഭാഗക്കാരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഭീകരരുടെ ആക്രമണം. സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു
Post Your Comments