കൊച്ചി: കൊച്ചിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന്റെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലക്ഷ്മി.എസ്.നായര്‍ എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ആശുപത്രികള്‍ വെറും ആളെ കൊല്ലികളോ.’ തന്റെ സഹോദരന് മരിച്ചത് ഡോക്ടറുടെ അനാസ്ഥ കൊണ്ടുമാത്രം, ഇനിയാരും ഇങ്ങനെ വേദനിക്കാനിടയാകരുത്’, അമൃത ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം മരണപ്പെട്ട യുവാവിന്റെ സഹോദരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങളാണ് ഇത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
Post Your Comments