മോസ്‌കോ : ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സെനഗലിനെ പൂട്ടി കൊളംബിയ. ഏകപക്ഷീയമായ ഒരു ഗോളിനാണ് സെനഗലിനെ പരാജയപ്പെടുത്തിയത്. 74ആം മിനിറ്റിൽ യെറി മിനയാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്. പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയതിനൊപ്പം ഗ്രൂപ്പ് ചാമ്പ്യൻ എന്ന നേട്ടം കൊളംബിയക്ക് സ്വന്തം. ആദ്യ പകുതിയില്‍ ഒന്ന് പിന്നോട്ട് പോയെങ്കിലും രണ്ടാം പകുതിയിൽ ആവേശ പോരാട്ടമാണ് കൊളംബിയ പുറത്തെടുത്തത്.
Yerry Mina heads #COL into Round of 16, as they leap to top of Group H.#SENCOL pic.twitter.com/y58w4H5AaI
— FIFA World Cup ? (@FIFAWorldCup) June 28, 2018
പോയിന്റ് നേട്ടത്തിലും ഗോള്‍ ശരാശരിയിലും ജപ്പാനൊപ്പമുള്ള സെനഗല്‍ ജപ്പാനെക്കാള്‍ കൂടുതല്‍ മഞ്ഞ കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്തായത്.
#COL GOAL! YERRY MINA AGAIN! #SENCOL 0-1 pic.twitter.com/Vc98mPv8ar
— FIFA World Cup ? (@FIFAWorldCup) June 28, 2018
AS IT STANDS:
1) #COL
2) #JPN
————-
3) #SEN
4) #POL #WorldCup pic.twitter.com/HVvwwkwMsC— FIFA World Cup ? (@FIFAWorldCup) June 28, 2018
#SENCOL // STATS#WorldCup pic.twitter.com/sMZyt1lDT0
— FIFA World Cup ? (@FIFAWorldCup) June 28, 2018
Your Group H qualifiers, and their phone wallpapers! #COL #JPN #WorldCup pic.twitter.com/9z75QZRoGD
— FIFA World Cup ? (@FIFAWorldCup) June 28, 2018
Group H came down to the finest of margins. #JPN go through ahead of #SEN, with the Lions of Teranga eliminated on Fair Play points. pic.twitter.com/YCDk0hSWmL
— FIFA World Cup ? (@FIFAWorldCup) June 28, 2018
Post Your Comments