India

തീർത്ഥാകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം

ന്യൂഡൽഹി: തീർത്ഥാടന സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം. ഡൽഹിയിലെ മംഗോൾപൂരിലായിരുന്നു അപകടനം ഉണ്ടായത്. അതിവേഗതയിൽ വന്ന കാർ റോഡിനരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫ്‌ളൈഓവറിന്റെ അരികിൽ ട്രക്ക് പാർക്ക് ചെയ്‌ത ഡ്രവർക്കായി പോലീസ് അന്വേഷണം തുടങ്ങി.

ALSO READ:  പോലിസ് പിന്തുടർന്ന മോഷ്ടിക്കപ്പെട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് മരണം

അടുത്തിടെ കുടുംബം ഒരു കട തുടങ്ങിയിരുന്നു. ഇതിന്റെ ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് ദൈവസന്നിധിയിൽ എത്തി അനുഗ്രഹം വാങ്ങാനാണ് കുടുംബം യാത്ര തിരിച്ചത്. കുടുംബം തിരികെ മടങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button