
തിരുവനന്തപുരം : വിഷമീൻ എത്തിക്കുന്നവർക്കെതിരെ കർക്കശ നടപടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണം. സംസ്ഥാനങ്ങൾ യോജിച്ച നടപടികളുമായി മുന്നോട്ട് പോകണം. ചെക്ക് പോസ്റ്റുകളിൽ പരിശോധന ഫലപ്രദമായി തുടരുമെന്നും മായം കലർത്തുന്നവരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.
Also read :മീനിലെ ഫോര്‍മലിന്‍ വളരെ എളുപ്പത്തിൽ കണ്ടെത്താനുള്ള സംവിധാനം ഉടൻ വിപണിയിലേക്ക്
Post Your Comments