വയനാട്: കെ.എം മാണിയുടെ മരുമകന്റെ പ്ലാന്റേഷനെതിരെ കേസ്. നിക്ഷിപ്‌ത വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയതിനാണ് കേസ്ൽ. മരുമകൻ രാജേഷും പിതൃസഹോദരങ്ങളുമാണ് ഉടമകൾ. സ്ഥലത്ത് നിന്ന് ഇരുന്നൂറോളം മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു. മരം വനംവകുപ്പ് പിടിച്ചെടുത്തു. മൂന്നു പേർക്കെതിരെ കേസെടുത്തു. വയനാട് ചെതലയത്താണ് ഇവരുടെ കോഫി പ്ലാന്റേഷൻ.
ALSO READ: വടകരയില്‍ വ്യാപാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Post Your Comments