അഡല്‍ട്ട് ഫിലിം ഇന്‍ഡസ്ട്രി വേറെ ലെവലിലേക്ക് മാറിയിരിക്കുകയാണ്. വിര്‍ച്വല്‍ റിയാലിറ്റിയിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍ പോണ് ഇന്‍ഡസ്ട്രി. വിആര്‍ കണ്ണില്‍ ഘടിപ്പിച്ച്, കൈകളില്‍ മറ്റൊരു ഡിവൈസും ഘടിപ്പിക്കുന്നു. സ്പര്‍ശനം അറിയുന്നതിന് വേണ്ടിയിട്ടാണ് കൈയ്യില്‍ ഡിവൈസ് ഘടിപ്പിക്കുന്നത്.
പ്രശസ്ത പോണ് സൈറ്റായ നോട്ടി അമേരിക്കയാണ് പുതിയ സെക്സ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം തുടക്കത്തിലാണ് വിര്‍ച്വല്‍ റിയാലിറ്റി ഡിവൈസ് കമ്പനി അവതരിപ്പിക്കുന്നത്. ഇതിന്റെ വില്‍പ്പന ദിനംപ്രതി വര്‍ധിക്കുകയാണെന്ന് നോട്ടി അമേരിക്ക സിഇഒ ആന്‍ഡ്രിയ ഹ്രൊനൊപൗല്സ് പറഞ്ഞു. ഫേസ്ബുക്കിലൂടെ ഒരു പേജും ഇതിനായി ആരംഭിച്ചിട്ടുണ്ട്.
പുതിയ ടെക്നോളജി എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു എന്നാണ് കമ്പനി പറയുന്നത്. ഇത് വെച്ച് പോണ് കാണുമ്പോള്‍ പലരും അവര്‍ക്കൊപ്പം നില്ക്കുന്നതായാണ് ഫീല്‍ ചെയ്യുന്നത്. സ്പര്‍ശിക്കുന്നു എന്ന് തോന്നുന്നതിനായി കൈകളില്‍ പ്രത്യേക ഗാഡ്ജെറ്റ് ഘടിപ്പിക്കുന്നു. സാധാരണ വീഡിയോകളെ കഴിഞ്ഞും ആസ്വദിച്ച് ഇത്തരത്തില്‍ വീഡിയോ കാണാന്‍ സാധിക്കുന്നുവെന്നും കമ്പനി പറയുന്നു.
Post Your Comments