ലോകകപ്പ് മത്സരങ്ങൾക്ക് ചൂടേറിക്കൊണ്ടിരിക്കുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായി ഒരു ബാലൻ. ബ്രസീലുകാരനായ മാര്‍ക്കോ അന്റോണിയോ നിക്കലോറ്റി ഫ്രീറ്റാസ് എന്ന ഏഴുവയസുകാരനാണ് സോഷ്യല്‍ മീഡിയയിലൂടെ ഫുട്ബോള്‍ ആരാധകര്‍ക്കിടയിൽ തരംഗമായി മാറിയിരിക്കുന്നത്. അന്റോണിയോയുടെ പിതാവ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫുട്ബോളില്‍ കളിത്തഴക്കം വന്ന കളിക്കാരനെപ്പോല മനോഹരമായി ഡ്രിബിള്‍ ചെയ്യുന്ന അന്റോണിയയാണ് ദൃശ്യങ്ങളിൽ ഉള്ളത്.
വീഡിയോ കാണാം;
Post Your Comments