പോലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജയ്‌പൂരിലെ വിജിലൻസ് യൂണിറ്റിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. വിഷ്ണു ചൗദരി(28) ആണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം താമസിക്കുന്ന മറ്റൊരു ഉദ്ധ്യോഗസ്ഥർ ഡ്യൂട്ടി കഴിഞ്ഞ് തിരികെ ക്വാട്ടേഴ്‌സി എത്തിയപ്പോഴാണ് വിഷുവിനെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
also read: പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടി : വിദ്യാർഥി ആത്മഹത്യ ചെയ്‌തു
Post Your Comments