തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ തീപ്പിടുത്തം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന അഞ്ച് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്‌നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചു. എസിയിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
Also read : 131 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി; കാരണം ഇതാണ്
Post Your Comments