കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനി ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ (ബി.പി.സി.എല്‍.) അവസരം. റിഫൈനറീസ്, പെട്രോകെമിക്കല്‍സ്, ബയോ-ഫ്യൂവല്‍, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങളിലെ എന്‍ജിനീയര്‍മാർ,റിസോഴ്സസ്, ലീഗല്‍ മാനേജ്മെന്റ്, ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ വിഭാഗങ്ങളില്‍ ഓഫീസര്‍മാർ, കമ്പനി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ എത്രയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ജൂൺ 27
Post Your Comments