Gulf

ദുബായിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിച്ച കുഴിയിയിൽ കാര്‍ മറിഞ്ഞു; സംഭവം ഇങ്ങനെ

ദുബായ് : ദുബായിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിച്ച കുഴിയിയിൽ കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന ആളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പതിനഞ്ച് മീറ്റര്‍ താഴ്ചയുണ്ടായിരുന്ന കുഴിയിലേക്കായിരുന്നു കാർ മറിഞ്ഞത്.

ALSO READ: കാർ വാങ്ങാനെന്ന വ്യാജേനയെത്തി കീ കരസ്ഥമാക്കി മോഷണം; ദുബായിൽ തട്ടിപ്പ് വ്യാപകമാകുന്നു

അല്‍ ഖവനീജ് ജില്ലയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യോമമാര്‍ഗമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button