
കോഴിക്കോട്: വയനാട് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ലാ കലക്ടറാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കെഎസ്ആര്‍ടിസി മാത്രം ചിപ്പിലത്തോട് വരെ സര്‍വീസ് നടത്തും. മറ്റൊരു വാഹനവും ഇതുവഴി കടത്തിവിടില്ല.
Post Your Comments