സമാര: ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരേ സെർബിയയ്ക്കു മിന്നും ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് സെർബിയയുടെ വിജയം. 56-ാം മിനിറ്റിൽ ക്യാപ്റ്റന്‍ അലെക്സാന്‍ഡ്രോ കൊളറോവിന്റെ ഫ്രീകിക്ക് ഗോളിലൂടെ ആയിരുന്നു സെർബിയ വിജയ ഗോൾ നേടിയത്. കോസ്റ്ററിക്ക ഗോൾകീപ്പർ കെയ്ലർ നവാസിനെ കീഴടക്കിയായിരുന്നു സെർബിയൻ നായകൻറെ ഗോൾ നേട്ടം.
FT | #SRB win! #RUS W#POR D#ESP D#FRA W#ISL D#DEN W#CRO W #SRB W
A strong start from the European teams ?#WorldCup pic.twitter.com/0MK1Tt3Kev
— FIFA World Cup ? (@FIFAWorldCup) June 17, 2018
Also read : മെസ്സിയുടെ പെനാല്‍റ്റി ഗോള്‍ തടഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ഐസ്ലൻഡ് ഗോളി
Post Your Comments