തിരുവനന്തപരം: മേലുദ്യോഗസ്ഥരുടെ ക്യാംപ് ഓഫീസിലും മറ്റും നിയോഗിക്കുന്ന പോലീസുകാർക്ക് പലപ്പോഴും ചെയ്യേണ്ടി വരുന്നത് വിചിത്രമായ സ്പെഷ്യൽ ഡൂട്ടികൾ. നഗരത്തിൽ നിന്ന് അടുത്തിടെ സ്ഥലം മാറിപ്പോയ അസിസ്റ്റന്റ് കമ്മിഷണർ മദ്യക്കുപ്പി വാങ്ങിക്കൊണ്ടു വരാനാണ് പോലീസുകാരെ ചുമതലപ്പെടുത്തിയത്.
ALSO READ: പോലീസ് ഏമാന്മാരുടെ വീട്ടിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണം അമ്പരിപ്പിക്കുന്നത്
മറ്റൊരു ഉദ്യോഗസ്ഥന്റെ ഭാര്യ പച്ചക്കറിയും മറ്റും വാങ്ങാൻ കുറിപ്പടി നൽകി വിടുന്നതും പോലീസ് ഉദ്യോഗസ്ഥരെ തന്നെ. ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെ അനൗദ്യോഗിക യാത്രയ്ക്കും ഡ്രൈവറായി ഉപയോഗിക്കുന്നതും പതിവാണ്
Post Your Comments