Technology

ചെറിയ പെരുന്നാൾ ആഘോഷമാക്കി ബിഎസ്‌എന്‍എൽ ; പുതിയ ഓഫർ അവതരിപ്പിച്ചു

ചെറിയ പെരുന്നാൾ ആഘോഷമാക്കി ബിഎസ്‌എന്‍എൽ 786 രൂപയുടെ പുതിയ ഓഫർ അവതരിപ്പിച്ചു. ബിഎസ്‌എന്‍എല്‍ ജിഎസ്‌എം പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഓഫറിലൂടെ പ്രതിദിനം 2 ജിബി ഡാറ്റ,ദിവസേന നൂറ് എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലുള്‍പ്പടെ റോമിങ് എന്നിവ ലഭിക്കും. 150 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

Also read : പെട്രോൾ വിലയിൽ വീണ്ടും കുറവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button