കൊച്ചി: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സ്കൂള്‍ വാഹനമോടിച്ച 13 ഡ്രൈവര്‍മാര്‍ക്കെതിരേ കേസ്. കൊച്ചി നഗരത്തിലാണ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്.
മോട്ടോര്‍ വാഹന നിയമപ്രകാരമാണ് എറണാകുളം സിറ്റി പോലീസ് കേസെടുത്തത്. മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.
Post Your Comments