തിരുവനന്തപുരം : കെപിസിസി യോഗത്തിൽ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് രാജ് മോഹൻ ഉണ്ണിത്താൻ. ” പാർട്ടിയുടെ ഭാരം മൂന്ന്പേരും കൂടി താങ്ങി പിടലി ഒടിക്കരുത്. പാർട്ടിക്ക് വേണ്ടി വെള്ളം കോരിയ തന്നെ തഴഞ്ഞു. തളർന്നു കിടന്നവരെപ്പോലും കെപിസിസി അംഗമാക്കിയപ്പോഴും തന്നെ തഴഞ്ഞു”.
Post Your Comments