തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവന്‍ വാര്യര്‍ അന്തരിച്ചു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് ജോലിയായിരുന്നു അദ്ദേഹം ചെയ്ത് വന്നിരുന്നത് . ഗിരിജ വാര്യരാണ് ഭാര്യയാണ്. ചലചിത്രതാരം മധു വാര്യര്‍ മകനാണ്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍.ണ്.
read also: അവൾക്ക് ഈ രാജ്യം ശിരസ് അറുത്തു നല്കുകയാണ് വേണ്ടത് ; മഞ്ജു വാര്യർ
Post Your Comments