ലിമ(പെറു): കൊളംബിയൻ ചിമു ആചാരത്തിന്റെ ഭാഗമായി ബലികൊടുത്ത 50കുട്ടികളുടെ അവശേഷിപ്പുകൾ പെറുവിന്റെ വടക്കൻ പ്രദേശത്ത് നിന്ന് കണ്ടെത്തി. ഏറ്റവും കൂടുതൽ ബലി നടന്നതായി കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തു നിന്നാണ് ഇപ്പോൾ വീണ്ടും അവശേഷിപ്പുകൾ കണ്ടെത്തിയത്.
മുൻപ് 140 കൗമാരക്കാരുടെ അവശേഷിപ്പുകൾ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇതുവരെ ചിമു ആചാരത്തിന്റെ ഇരയായ 56 കുട്ടികളുടെ അവശേഷിപ്പുകൾ കണ്ടെത്തിയതായി പുരാവസ്തുഗവേഷകൻ ഗബ്രിയേൽ പ്രിയെറ്റോ പറഞ്ഞു. കൂടുതൽ പേരുടെ അവശേഷിപ്പുകൾ കണ്ടെത്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ ബലിക്കല്ലില്‍ തൊട്ടുതൊഴാമോ?
ബലി കൊടുത്ത 6 വയസിനും വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ അവശേഷിപ്പുകൾ കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം പ്രധാന ഞരമ്പ് മുറിച്ചാണ് ബലി നൽകിയിരിക്കുന്നത്.
Post Your Comments